Registrations have closed.
Online Workshop for Educators (Malayalam)

Online Workshop for Educators (Malayalam)

4 4 people viewed this event.

യങ് ബേർഡേഴ്‌സ് മാസത്തിൽ മികച്ച പരിപാടികൾ സംഘടിപ്പിക്കാൻ അധ്യാപകരെ സഹായിക്കുന്നതിനായി ഏർളീ ബേർഡ് ഈ ഒക്ടോബറിൽ ഓൺലൈൻ ശിൽപശാല പരമ്പര സംഘടിപ്പിക്കുന്നു. ഓരോ സെഷനിലും നിങ്ങളുടെ ക്ലാസ് മുറികളിലും ക്യാമ്പസുകളിലും ചുറ്റുപാടുകളിലും എളുപ്പത്തിൽ നടപ്പിലാക്കാവുന്ന, ഘട്ടംഘട്ടമായി വിശദീകരിക്കുന്ന പ്രവർത്തനരീതികൾ പരിചയപ്പെടുത്തും.
1: പക്ഷിനടത്തങ്ങൾ ആസൂത്രണം ചെയ്യലും നയിക്കലും (Planning & Leading Bird Walks)
2: പ്രകൃതി ജേണലിങ്ങിന് ഒരു ആമുഖം (Interactive Indoor Games & Activities)

ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം? കുട്ടികൾക്ക് പക്ഷികളെയും പക്ഷിനിരീക്ഷണത്തെയും പരിചയപ്പെടുത്താൻ താൽപ്പര്യമുള്ള അധ്യാപകർ, രക്ഷിതാക്കൾ, മറ്റുള്ളവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം. നിങ്ങൾ ഒരു വിദഗ്ധ പക്ഷിനിരീക്ഷകനാകണമെന്നില്ല! പ്രകൃതി വിദ്യാഭ്യാസത്തിൽ പുതുതായി തുടങ്ങുന്നവരെയും ഈ ശിൽപശാലയിൽ പങ്കെടുക്കാൻ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു.

Additional Details

Name of Organization / Individual - Early Bird

Name of Event Host - Alen Alex and Jyothis

Registration Link/How to join

https://forms.gle/3Lep5uwCkEGw7WEMA

 

Date And Time

October 27, 2026 @ 5:00 pm to October 31, 2026 @ 12:00 pm
 

Event Mode

Online Event: Yes

 

Invited Audiences

18+

 

Event Category

Share With Friends