Registrations have closed.
Games and Tips for Nature Education | in Malayalam

Games and Tips for Nature Education | in Malayalam

32 32 people viewed this event.

Are you an educator looking for new ways to teach about birds and nature to children? Join us for this session designed especially for educators, where we will explore creative bird-themed games and activities. Whether you work in classrooms or outdoor settings, this workshop will help you design programmes that spark wonder, observation, and care for the natural world.

This session will be conducted in Malayalam.

To learn in English, check out the recorded sessions on our YouTube Channel- https://www.youtube.com/playlist?list=PL8s8EXhAYDR3PcHHx9EM71f0Z0OpOQ7-d 

പക്ഷികളെയും പ്രകൃതിയെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ പുതിയ വഴികൾ തേടുന്ന ഒരു അധ്യാപകനാണോ നിങ്ങൾ? വിദ്യാഭ്യാസ പ്രവർത്തകർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സെഷനിൽ ഞങ്ങളോടൊപ്പം ചേരൂ, പക്ഷികളെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടിപരമായ ഗെയിമുകളും പ്രവർത്തനങ്ങളും ഞങ്ങൾ പര്യവേക്ഷണം ചെയ്യും. നിങ്ങൾ ക്ലാസ് മുറികളിലോ പുറത്തോ ജോലി ചെയ്യുന്നവരായാലും, അത്ഭുതം, നിരീക്ഷണം, പ്രകൃതി ലോകത്തോടുള്ള കരുതൽ എന്നിവ ഉണർത്തുന്ന പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്യാൻ ഈ വർക്ക്‌ഷോപ്പ് നിങ്ങളെ സഹായിക്കും.

കുട്ടികൾക്കിടയിൽ പാരിസ്ഥിതിക അവബോധവും ജിജ്ഞാസയും ഉണർത്തുവാനായി ദേശീയതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന പക്ഷി നിരീക്ഷണ പരിപാടിയാണ് Young Birders Month (യങ്ങ് ബേർഡേഴ്‌സ് മന്ത്) 2025. നവംബറിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പാരിസ്ഥിതിക സംഘടനകൾക്കും , പ്രകൃതി നിരീക്ഷകർക്കും, അധ്യാപകർക്കും, സ്കൂളുകൾക്കും, പരിഥിതിക കൂട്ടായ്മകൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.

കുട്ടികൾക്കായുള്ള പക്ഷിനിരീക്ഷണ നടത്തങ്ങൾ, ക്വിസുകൾ, കളികൾ, ചിത്രരചന, കഥപറച്ചിൽ എന്നിവയിൽ കൂടി കുട്ടികളിൽ ജിജ്ഞാസ ഉണർത്താനും പ്രകൃതിയുമായുള്ള ആജീവനാന്ത ബന്ധം വളർത്തിയെടുക്കുക എന്നതാണ് YBM ലക്ഷ്യമിടുന്നു. പക്ഷികളെ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ സംഘടിപ്പിക്കാനും YBM ഒരു അവിസ്മരണീയ ആഘോഷമാക്കി മാറ്റാനും രാജ്യത്തുടനീളമുള്ള അധ്യാപകരെയും, പാരിസ്ഥിതിക സംഘടനകളെയും ഞങ്ങൾ ക്ഷണിക്കുന്നു!

Additional Details

Name of Organization / Individual - Early Bird

Name of Event Host - Alen Alex

Register for this Event

Join Link: https://us02web.zoom.us/meeting/register/WtKGZryvQ_u5c1ugTexZcg#/registration

 

Date And Time

November 1, 2025 @ 7:00 pm to November 1, 2025 @ 8:00 pm
 

Event Mode

Online Event: Yes

 

Event Category

Share With Friends